ഞാന്‍ നട്ടൊരു ചക്കര മാവിന്‍
ഞാലിക്കൊരു പൂങ്കുല വന്നേ
ആരെല്ലാം പോരുന്നുണ്ട്
ആ പൂവിന്‍ ചന്തം കാണാന്‍
ആരെല്ലാം പോരുന്നുണ്ട്
ആ പൂവിന്‍ ചന്തം കാണാന്‍
കാലത്തേ പാട്ടുകള്‍പാടി
പൂതോറും കയറിയിറങ്ങി
തേനുണ്ണും ചെറു തുമ്പികളെ
ഞാനങ്ങനെ നോക്കി രസിക്കും
തേനുണ്ണും ചെറു തുമ്പികളെ
ഞാനങ്ങനെ നോക്കിയിരിക്കും
ഞാലിക്കൊരു പൂങ്കുല വന്നേ
ആരെല്ലാം പോരുന്നുണ്ട്
ആ പൂവിന്‍ ചന്തം കാണാന്‍
ആരെല്ലാം പോരുന്നുണ്ട്
ആ പൂവിന്‍ ചന്തം കാണാന്‍
കാലത്തേ പാട്ടുകള്‍പാടി
പൂതോറും കയറിയിറങ്ങി
തേനുണ്ണും ചെറു തുമ്പികളെ
ഞാനങ്ങനെ നോക്കി രസിക്കും
തേനുണ്ണും ചെറു തുമ്പികളെ
ഞാനങ്ങനെ നോക്കിയിരിക്കും