'' തിങ്കളും താരങ്ങളും
തൂവെള്ളി കതിര് ചിന്നും
തുങ്കമാം വാനിന് ചോട്ടില്
ആണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര് വാര്‍ത്തു
കരഞ്ഞീടിന വാനം
ഇന്നിത ചിരിയ്ക്കുന്നു
പാലൊളി ചിതറുന്നു!
മുള്‍ച്ചെടി തലപ്പിലും
പ്പുഞ്ചി രി വിരിയാറു,
ണ്ടച്ചെറു പൂന്തോപ്പിലെ
പനിനീരുരക്കുന്നു!
മധുവിന് മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍
മധുരമ്മിജ്ജീവിതം
ചെറുതാണെന്നാകിലും!
ആരല്ലെന്‍ ഗുരു നാഥര്‍,
ആരല്ലെന്‍ ഗുരു നാഥര്‍,
പാരിതി ലെല്ലാമെന്നെ,
പഠിപ്പിക്കുന്നുണ്ടെന്തോ!''
തിങ്കളും താരങ്ങളും ഈ കവിത ആരെഴുതിയതാണ്
മറുപടിഇല്ലാതാക്കൂ