തള്ളക്കോഴി മുട്ടയിട്ടു കൊത്തിവിരിഞ്ഞു
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് കുഞ്ഞുങ്ങള്‍
കറുത്തതുണ്ട്, വെളുത്തതുണ്ട്, പുള്ളിയുമുണ്ട്;
വാലുമില്ല, ചിറകുമില്ല, കാലു രണ്ടുണ്ട്
പാററയേയും പുഴുവിനെയും കൊത്തി വിഴുങ്ങും
അമ്മയുടെ ചിറകിനുള്ളില്‍ കുഞ്ഞുറങ്ങീടും
ആഹാ !കുഞ്ഞുറങ്ങീടും !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ