ഒന്നാം നാള്‍ ഉല്ലാസ യാത്രപോയപ്പോള്‍
ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
രണ്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
രണ്ടു ജണ്ട് മല്ലി ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
മുന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
മൂന്നു മുക്കുറ്റി (മുല്ലപ്പൂ) 2 ജണ്ട് മല്ലി 1 കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
നാലാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
നാല് നാരങ്ങ 3 മുക്കുറ്റി 2 ജണ്ടുമല്ലി 1 കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
അഞ്ചാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
അഞ്ചുമഞ്ചാടി4നാരങ്ങ3മുക്കുറ്റി2ചെണ്ടുമല്ലി1കുഞ്ഞാറ്റകിളിയെഞങ്ങള്കണ്ടേ
ആറാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ആറ് താറാവ് 5മഞ്ചാടി4നാരങ്ങ3മുക്കുറ്റി2ചെണ്ടുമല്ലി 1 ഞങ്ങള്‍ കണ്ടേ
ഏഴാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഏഴ് ഏലക്കാ6താറാ5മഞ്ചാ4നാര3മുല്ലപ്പു2ചെണ്ട്മല്ലി1കുഞ്ഞാറ്റ ഞങ്ങള്‍ കണ്ടേ
എട്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
എട്ടു മിട്ടായി7ഏലക്കാ6താറാ5മഞ്ചാ4നാരങ്ങ3മുല്ലപ്പു2ചെണ്ട്1കു ഞങ്ങള്‍ കണ്ടേ
ഒമ്പതാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഒമ്പതാമ്പല്‍പൂ8മി7ഏല6താറാ5മഞ്ചാ4നാര3മുല്ല2ചെണ്ട്1കു ഞങ്ങള്‍ കണ്ടേ
പത്താം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
പത്തു മത്തങ്ങാ9ആമ്പല്‍പൂ8മി7ഏല6താറാ5മഞ്ചാ4നാര3മുല്ല2ചെണ്ട്1കു ഞങ്ങള്‍ കണ്ടേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ