''ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ?''
''നിന്ടെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്?''
''കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളി പട്ട്
ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ