2012, ഫെബ്രുവരി 4, ശനിയാഴ്‌ച

കൊച്ചു  കുഞ്ഞിന്ട അച്ഛനൊരു 
പട്ടു വാ ങാ ന്‍ പോയി, 
കൊച്ചിയിലെ കോച്ചഴിയില്‍ 
 തോണി മുങ്ങിപ്പോയി. 
കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചിക്കൊണ്ടുപോയി.
തെക്കു തെക്കു തൈ മടലില്‍ 
കൊണ്ട്ുച്ചെന്നു വെച്ചു.
കൊത്തി കൊത്തി തിന്നും നേരം 
   കൊക്കൊടിഞ്ഞു പോയി ......





2 * കൊ ച്ചു   കുഞ്ഞി ന്ടെ അച്ഛനൊരു 
             കച്ചവാങ്ങാന്‍ പോയി 
     കോഴി ക്കോട്ടേ കടവില്‍ വന്നപ്പോ  
             തോണി മുങ്ങി പോയി
കണ്ടിരുന്ന ചെമ്പരുന്ത് 
             റാഞ്ചി കൊണ്ടു പോയി 
തെക്കു തെക്ക്‌ തൈ മടലേല്‍ 
             കൊണ്ട് വച്ച്‌ തിന്നു 
  

1 അഭിപ്രായം:

  1. കൊച്ചുകുഞ്ഞിനച്ഛനൊരു
    റൊട്ടി വാങ്ങാന്‍ പോയി

    കൊച്ചിയിലെ കൊച്ചഴിയില്‍
    റൊട്ടി വീണു പോയി

    കണ്ടിരുന്ന ചെമ്പരുന്ത്
    റാഞ്ചി കൊണ്ടു പോയി

    തെക്കു തെക്ക്‌ തൈ മടലേല്‍
    കൊണ്ട് വച്ച്‌ തിന്നു.

    മറുപടിഇല്ലാതാക്കൂ