മിട്ടുവും കുട്ടുവും മിഠായി കൊണ്ടൊരു
കൊട്ടാരമുണ്ടാക്കി വീട്ടിനുള്ളില്‍
മിഠായികൊട്ടാരം നേരിട്ടുകാണുവാന്‍
പൂമ്പാറ്റ കുഞ്ഞുങ്ങള്‍ പാറിവന്നു
തുമ്പിയമ്മൂമ്മയും തുമ്പികിടാങ്ങളും
കൊട്ടാരം കണ്ടു മതിമറന്നു
കുട്ടനുറുമ്പുണ്ണി അന്തിക്കു വന്നിട്ട്
കഷ്ടമകൊട്ടാരം തിന്നു തീര്‍ത്തു
കൊട്ടാരമുണ്ടാക്കി വീട്ടിനുള്ളില്‍
മിഠായികൊട്ടാരം നേരിട്ടുകാണുവാന്‍
പൂമ്പാറ്റ കുഞ്ഞുങ്ങള്‍ പാറിവന്നു
തുമ്പിയമ്മൂമ്മയും തുമ്പികിടാങ്ങളും
കൊട്ടാരം കണ്ടു മതിമറന്നു
കുട്ടനുറുമ്പുണ്ണി അന്തിക്കു വന്നിട്ട്
കഷ്ടമകൊട്ടാരം തിന്നു തീര്‍ത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ