നെറ്റി പട്ടം നല്ലതു കെട്ടി കൊമ്പനാന വരുന്നുണ്ടേ
കാതുകളാട്ടി തുമ്പി ചുരുട്ടി കുന്നു പോലെ വരുന്നുണ്ടേ
കാട്ടിലെയാന കാട്ടാന
കാടുകുലുക്കും കാട്ടാന
നാട്ടിലെയാന നാട്ടാന
കുഴിമടിയൻ ചെറു കുഴിയാന
കാതുകളാട്ടി തുമ്പി ചുരുട്ടി കുന്നു പോലെ വരുന്നുണ്ടേ
കാട്ടിലെയാന കാട്ടാന
കാടുകുലുക്കും കാട്ടാന
നാട്ടിലെയാന നാട്ടാന
തടിപിടിക്കും നാട്ടാന
കുഴിയിലെയാന കുഴിയാനകുഴിമടിയൻ ചെറു കുഴിയാന