മുറ്റത്തുണ്ടൊരു തേൻ മാവ്
മുത്തശ്സൻ നട്ടൊരു തേൻമാവ്
മുത്തുകുടയുള്ള തേന്മാവ്
മുട്ടി വളരുന്ന തേന്മാവ്
മാമ്പഴമുണ്ടെ കൊമ്പത്ത്
മാണി ക്ക മുണ്ടെ കൊമ്പത്ത്
നിങ്ങടെ യെല്ലാം ചുണ്ടത്ത് എങ്ങനെ വന്നീ തേൻ തുള്ളി
കേറി പറിക്കാനും പറ്റില്ല ചാടി പറിക്കാനും പറ്റില്ല
കാറ്റിൻടെ കയ്യൊന്ന്തൊട്ടെങ്കിൽ
ഞെട്ടെററ് മാമ്പഴം വീണേനെ